ഞാനറിയാതെ എന്റെ പ്രണയത്തിനോപ്പം പെയ്ത ''മഴ'' ഇടവേളകളില്‍ ആര്‍ത്തുല്ലസിച്ച് ഞങ്ങളെ നനച്ച ''മഴ'' ഒടുവിലവള്‍ മറഞ്ഞുപോയപ്പോള്‍ അല്ലയോ മഴക്കാലമേ ....നിന്നോടയിരുന്നെന്റെ പ്രണയമെന്ന് ഞാന്‍ തിരിച്ചറിയുന്നു ....
നഷ്ട്ടമാകുന്നത് ഇന്നലകള്‍ക്ക് ... സാക്ഷിയായ് നമ്മുടെ ഓര്‍മ്മകള്‍ മാത്രംബാക്കി...!!!
ഞാനറിയാതെ എന്റെ പ്രണയത്തിനോപ്പം പെയ്ത ''മഴ''
ReplyDeleteഇടവേളകളില്‍ ആര്‍ത്തുല്ലസിച്ച്
ഞങ്ങളെ നനച്ച ''മഴ''
ഒടുവിലവള്‍ മറഞ്ഞുപോയപ്പോള്‍
അല്ലയോ മഴക്കാലമേ ....
നിന്നോടയിരുന്നെന്റെ പ്രണയമെന്ന് ഞാന്‍ തിരിച്ചറിയുന്നു ....
നഷ്ട്ടമാകുന്നത് ഇന്നലകള്‍ക്ക് ... സാക്ഷിയായ് നമ്മുടെ ഓര്‍മ്മകള്‍ മാത്രംബാക്കി...!!!
ReplyDelete