എന്തോ മനസ്സില്‍ നീറുന്നു ഇപ്പോഴും എന്തിനു വേണ്ടി എന്നറിയല്ല ....കാര്‍മേഘം ഇരുണ്ടു കൊഴുക്കുന്നു പക്ഷെ ...മഴയായി പെയ്തൊഴിയുന്നില്ല ...നീറ്റലും മാറില്ല മഴയും പെയ്യില്ല മനസ്സു മാത്രം മോഹിക്കുന്നു വീണ്ടും
എന്തിനു വേണ്ടി എന്നറിയാതെ ...
 |
തലക്കെട്ട് ചേര്‍ക്കുക |
Love make me a storm....aftr the rain ... I search .... Whr Z the love........???? ;( Yaax
ReplyDelete