Thursday, September 27, 2012


മഴയ്യ്നിക്കിഷ്ടമാണെന്നും തുടം പെയ്തിറങ്ങവേ,
 കുട ചൂടിയലയുമാ ലഹരിയും;
കുടയെഴാതിനനുനില്‍ക്കെ, പിടയുമൊരു തുള്ളിയായ്
വന്നു നീ ....

Tuesday, August 21, 2012

എന്തോ മനസ്സില്‍ നീറുന്നു ഇപ്പോഴും 
എന്തിനു വേണ്ടി എന്നറിയല്ല ....
കാര്‍മേഘം ഇരുണ്ടു കൊഴുക്കുന്നു പക്ഷെ ...
മഴയായി പെയ്തൊഴിയുന്നില്ല ...
നീറ്റലും മാറില്ല മഴയും പെയ്യില്ല 
മനസ്സു മാത്രം മോഹിക്കുന്നു വീണ്ടും 
എന്തിനു വേണ്ടി എന്നറിയാതെ ...
തലക്കെട്ട് ചേര്‍ക്കുക

എന്റെ മഴ: എന്റെ മഴ

പ്രണയം നനച്ച നിന്‍റെ മിഴികളിലാണ്‌ 
ഞാനെ‍‌‌‌ന്‍റെ മൌനങ്ങളെല്ലാം മറന്നു വെച്ചത് .
ആകാശങ്ങളെക്കെ ചേര്‍ന്നുപെയ്യുന്ന 
ഒരു പ്രളയകാലത്ത് മഴനനയാനായി 
ഞാനെന്‍റെ പ്രണയകാലത്തെ തുറന്നുവിടുന്നു ...

എന്റെ മഴ:


ഇരുളിന്‍റെ മൌനരഗവും 
ചട്റെല്‍മഴയുടെ ലാസ്യഭാവവും 
കുളിര്‍ക്കാറ്റിന്റെ തലമേളങ്ങളുമായി 
നീ എന്നെ പുണര്‍ന്നത് എന്‍റെ 
കണ്ണുനീര്‍ തുള്ളിയെ പ്രണയിക്കാന്‍ 
ആയിരുന്നോ ......?????

എന്റെ മഴ